ആകെ പേജ്‌കാഴ്‌ചകള്‍
2014 ഒക്‌ടോബർ 13, തിങ്കളാഴ്ച
2014 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച
"കന്യാശാപം"
ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു . അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെന്നു താല്പര്യം കാണിച്ച അവര്ക്ക് ബ്ലസ്സിയുടെ "കളിമണ്ണു" ഞാൻ കാണിച്ചുകൊടുത്തു! തുടക്കത്തിൽ വിരസത കാണിച്ച അമ്മമാർ ( aged 76 ആൻഡ് 63 ) ഒടുവിൽ കരഞ്ഞുപോയി ! സ്വേതാമേനോന്റെ പ്രസവാഭിനയം അവരെ അമ്പരപ്പിച്ചു ! (സോറി ,അഭിനയമല്ല, ജീവിത നേർകാഴ്ച) അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക വാസന / കഴിവ്/ ഗര്ഭകാലജീവിത മാനസീക ശാരീരിക ഉണർത്തലുകൾ / തന്റെ ഉള്ളിൽ ഒരു പോന്നോമാനക്കുഞ്ഞിന്റെ വളര്ച്ചയുടെ നേര്ക്കാഴ്ച , ആപുണ്ണ്യപരിണാമങ്ങൾ ഒക്കെ ഒക്കെ അവർ പിന്നീട് ചിന്തയിലൂടെ എന്നോട് പങ്കിട്ടു ..
ഇന്ന് രാവിലെ വിടപറയും മുൻപേ, ഒരു വെളിച്ചപാടുപോലെ, പ്രവചനംപോലെ , അതിലെ മദർ സുപീരിഒർ എന്നോട് "കൂടലേ , പണ്ടത്തെ ഹിറ്റ്ലറെപോലെ ഇനിയൊരിക്കൽ മോദിയോ RSS കാരോ ഹിന്ദുമൈത്രിയോ, ഈ തിന്മപെട്ടക്രിസ്തീയപൌരോഹിത്യത്തിന് എതിരായിവരും ! അന്നവർ ഇവരുടെ ഈ അരമനകളും കൊട്ടാരങ്ങളും മേൽകോയ്മകളും തകര്ക്കും നിശ്ചയം ! അതുകണ്ട് ഞങ്ങൾ ആകാശത്തിലേക്ക് നോക്കി കൈകൊട്ടിച്ചിരിക്കും ! ഇവർ ഞങ്ങളുടെമേൽ ചുമത്തിയ "ജന്മപാപം" ഓർത്ത് അന്ന് ആര്ത്തുരസിക്കും ഓരോ മനസും നിശ്ചയം"എന്ന് !
സത്യം, ഞാൻ അമ്പരന്നുപോയി !
കാരണവും അമ്മ വിശദീകരിച്ച് തുടർന്നു; "ദൈവസ്നേഹം മറന്ന സഭയെന്ന 'ഓർഗനയ്സേഷന്റെ' ജഡീകവളര്ച്ചയ്ക്കും ഉന്മാദത്തിനും വേണ്ടി വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മുലച്ചുണ്ടുകളും അന്നിവരോട് പകരം ചോദിക്കും ! പ്രകൃതിയിലെ അത്ഭുത പ്രധിഭാസമായ സ്ത്രീയെ ദുരുപയോഗം ചെയ്തു കൊല്ലാക്കൊല ചെയ്ത പുരോഹിത മ്ലേച്ചപുരുഷമേൽകോയ്മയെ ശാപവാക്കുകളാൽ കാലം തകര്ക്കും " എന്നും ശപിച്ചു !
ഇന്നിന്റെ "പ്രവാചകവചനങ്ങളായ 'സത്യാജ്വാലയിലെ' രചനകളും , 'അല്മായശബ്ദം ബ്ലോഗും' ഇവർ പുച്ചിച്ചു തള്ളുന്നത് , പണ്ട് ഇസ്രയേൽ, അവരുടെ പ്രവാചകന്മാരെ കൊന്നതിനു തുല്യമാണ്"എന്നും കാലമേ നീ മറക്കരുതേ! "യെരുശലേമേ, നീ പ്രവാചകന്മാരെ കൊല്ലുകയും........" തുടങ്ങിയ ബൈബിൾവചനങ്ങൾ പള്ളികളിൽ വായിച്ചെങ്കിലും അവ മനസ്സിൽ ഉൽകൊള്ളാതെ പോയ പുരോഹിതാ, നിനക്കേതു ബൈബിൾ ആണാധാരം ? ഇതു ക്രിസ്തുവിനായാണീ കന്യകമാരെ ഉഴിഞ്ഞു മാറ്റി കോടാനുകോടികളായി ശേഖരിക്കുന്നത് ?
("സത്യജ്വാലയുടെ" സ്ഥിരം വായനക്കാരായ ഈ അമ്മമാർ , കാഞ്ഞിരപ്പള്ളിയിൽ ഒരു നവീകരണക്രിസ്ത്യൻസെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോൾ , അവിടെവച്ചു എന്നെ കണ്ടു സ്നേഹിതരായവരാണ്...ഏതോ കാരണങ്ങളാൽ അടുത്തകാലത്ത് ഇവർ മഠങ്ങൽ ഉപേക്ഷിച്ചവരുമാണു !.)
ക്രിസ്തു മനസിൽപോലും കാണാത്ത കോടാനുകോടി കന്യകകളെ അവനായി കുടുംബത്തിൽ നിന്നും അടർത്തിമാറ്റി ,അവിവാഹിതകളായി"കര്ത്താവിന്റെ മണവാട്ടി" എന്നൊരു 'പുണ്യ' നാമവും ചാർത്തി, സഭയുടെ മേലാളന്മാരുടെ സുഖഭോഗവസ്തുവായി തരംതാഴ്ത്തി , സഭയുടെ സാമ്പത്തീക വളര്ച്ചൈക്കായി 'കൂലിയില്ലാവേല' ചെയ്യിച്ചു , മഠങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജന്മങ്ങളെ പുകച്ചുകൊന്ന കുറ്റം അവസാനന്യായവിധിനാളിൽ കത്തോലിക്കാസഭ തലയിലേറ്റെണ്ടിവരും നിശ്ചയം ! അവരെ കണ്ടുപഠിച്ച ഇതരസഭാസന്ഖടനകളും അവരോടൊപ്പം അന്നാളിൽ കന്യകകളെ സൃഷ്‌ടിച്ച വന്റെ മുന്നിൽ നാണിച്ചു തലകുനിച്ചു നില്ക്കും നിശ്ചയം !
കാലാകാലമായി കന്യാമഠങ്ങളിൽ സ്വയം ആത്മഹത്യ ചെയ്തവരും ,മഠംവിട്ടു ഒളിച്ചോടിപോയവരും, അവിടെകിടന്നു നരകിച്ചു
സഹനത്തിന്റെ വഴിയിലൂടെ പുരോഹിതന് മനസില്ലാമനസോടെ ഒടുവിൽ മനംനൊന്ത് കീഴടങ്ങിയവരുമായി , നൂറ്റാണ്ടുകളായി മഠങ്ങളെന്ന ജയിലറകൾക്കുള്ളിൽ "മതഭ്രാന്ത്" കാരണം ഭ്രാന്തു പിടിച്ചു മരിച്ചവരും , പുരോഹിതർ കൊന്നൊടുക്കിയ "അഭയകളുടെ","മരിയക്കുട്ടിമാരുടെ ഒക്കെ "വയസ്സായ പ്രതീകങ്ങളാണീ അമ്മമാർ എന്നെനിക്കു തോന്നിയതിനാൽ ഇത് കുറിക്കുന്നു..രുചിച്ചില്ലെങ്കിൽ മാപ്പ് ,മാപ്പ് ,മാപ്പ് !
അമലയായ മറിയം ആദ്യമായി സ്വര്ഗം പൂകിയത് , അവളുടെ മടിയിൽ കിടന്നു ഉണ്ണിയേശു അമ്മിഞ്ഞിപ്പാൽ നുകര്ന്നപ്പോളായിരുന്നു എന്ന പ്രാപഞ്ചികമാതൃസത്യം മനസിലാക്കാതെപോയ "വെടിക്കെട്ട്‌പൌരോഹിത്യമേ",നിനക്ക് ഹാ കഷ്ടം ! മാറ്റുവീൻ ചട്ടങ്ങളെ .. മാറ്റുവീൻ ചട്ടങ്ങളെ ..മാറ്റുവീൻ ചട്ടങ്ങളെ .........

2014 സെപ്റ്റംബർ 30, ചൊവ്വാഴ്ച
ബൈബിൾ രഹസ്യങ്ങൾ !!!
1) എ ഡി 300 - മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .!
2) എ ഡി 300 - സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി .!
3) എ ഡി 320 - മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു. !
4) ഏ.ഡി.325 - ല് ദൈവത്തെ സംബധിച്ച് " ത്രീത്വം" എന്ന് തിരുവചനത്തില് (തെര്ത്തുല്ല്യൻ ഉണ്ടാക്കിയ വികലതിയോളജി) എഴുതപ്പെടാത്ത വാക്ക് ഔദ്യോഗികമായി കോണ്‍സ്റ്റാന്റയിന് ചക്രവര്ത്തിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ നിഖ്യ കൌണ്‍സിലില് റോമെന് കത്തോലിക്കാ സഭ അംഗികരിച്ചു!! (The American Peoples Encyclopedia 1975).
5) എ ഡി 350 - ജൂലിയന്‍ മാര്‍പാപ്പ "റോമന്‍ സൂര്യദേവന്റെ" ജന്മദിനമായ ഡിസംബര്‍ 25 , "യേശുക്രിസ്തുവിന്റെ" ജന്മദിനം എന്ന് പ്രഖ്യാപിച്ച് ക്രിസ്തുമസ് ദിനാചരണം തുടങ്ങി !!
6) എ ഡി 375 - മാലാഖമാര്‍ ,മരിച്ച വിശുദ്ധന്മാര്‍ തിരുസ്വരുപങ്ങള്‍ എന്നിവയെ വണങ്ങാന്‍ ആരംഭിച്ചു !.
7) ഏ.ഡി.381 ലെ കുസ്തന്തിനോസിലെ സൂനഹദോസില്‍ "ദൈവത്തില് മൂന്നാളത്വം" എന്ന "ത്രിത്വ തിയോളജി" സംബന്ധിച്ച് വ്യക്തമായി റോമൻ കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു! (The American Peoples Encyclopedia 1975). അങ്ങനെ "യേശുവില് യഹോവയായ ദൈവം" എന്നത് മാറ്റി പകരം "യേശു ദൈവം" എന്ന് പഠിപ്പിച്ചു തുടങ്ങി!!
8) എ ഡി 294 - ബലിയര്‍പ്പണം ഒരു നിത്യ ആചാരമാക്കി!.
9) എ ഡി 431ല് വി. മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു! കോണ്‍സ്റ്റാന്റെയിന് ചക്രവര്ത്തി കൊണ്ടുവന്ന തെര്ത്തുല്ല്യന്റെ ത്രിത്വ തിയോളജിയായിരുന്നു ഇതിനായി ഉപയോഗിച്ചത്!
10) എ ഡി 500 - പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു !.
11) എ ഡി 526 - അന്ത്യകുദാശ ആരംഭിച്ചു .!
12) എ ഡി 593 - ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു.! (മരിക്കുന്ന ക്രിസ്തിയാനികളെല്ലാം നേരെ ചെറിയ നരകത്തില് ചെല്ലുന്നു എന്ന വിശ്വാസം).
13) എ ഡി 600 - ആരാധനയില്‍ ലത്തീന്‍ ഭാഷ ഉപയോഗിച്ചു തുടങ്ങി.
14) എ ഡി 600 - മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .!
15) എ ഡി 610 - ബോണിഫസ് 3-മന്‍ ആദ്യമായി "പോപ്പ്" എന്ന് വിളിക്കപ്പെട്ടു !.
16) എ ഡി 709 - മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.!
17) എ ഡി 786 - കുരിശു ,തിരുസ്വരുപങ്ങള്‍ തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികംമായി അംഗീകരിച്ചു !.
18) എ ഡി 850 - ഹന്നന്‍ ജലം, വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തികൊടുക്കുന്ന പതിവ് ആരംഭിച്ചു ! .
19) എ ഡി 890 - യൗസേപ്പ് പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു .!
20) എ ഡി 927 - കര്‍ദിനാള്‍ സംഘം ആരംഭിച്ചു.!
21) എ ഡി 998 - നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു !.
22) എ ഡി 1079 - പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത് ഗ്രിഗറി 6 -മന്‍ വിലക്കി .!
23) എ ഡി 1090 - വി. മറിയത്തിന്റെ നാമത്തില് അപേക്ഷിക്കാന് ജപമാല ആരംഭിച്ചു!
24) എ ഡി 11 -ആം നൂറ്റാണ്ട് - കുര്‍ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുകയും അതില്‍ പങ്കുകൊള്ളുന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു .!
25) എ ഡി 1190 - പാപമോചന ചീട്ടിന്റെ വില്പന ആരംഭിച്ചു. !അപ്പനെയും അമ്മയെയും വെട്ടികൊല്ലുന്നവരുടേയും, പരിശുദ്ധ ആത്മാവിന് എതിരായദൂഷണം നടത്തുന്നവരുടെയുമുള്പ്പടെ ഏത് മാരക പാപങ്ങളും പണം കൊടുത്താല് പള്ളിയില് നിന്ന് മോചിപ്പിച്ചു കൊടുക്കുന്ന പരിപാടി തുടങ്ങി!!
26) എ ഡി 12 -ആം നുറ്റാണ്ട് - ഏഴുകൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.!
27) എ ഡി 1215 - അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രഖ്യാപിച്ചു!. പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് കണ്ടുപിടിച്ച, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിതീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്" സിദ്ധാന്തമായിരുന്നു അത് !! "De Corpore et Sanguine Domini "(written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന് കത്തോലിക്കാ സഭ ഏറ്റെടുത്ത് അംഗീകരിച്ചു !!
28) എ ഡി 1215 - കുംബസാരം ആരംഭിച്ചു .!
29) എ ഡി 1220 - ഓസ്തി (കുര്ബാന അപ്പം ) വണങ്ങണം എന്ന് ഹൊനോറിയസ് മൂന്നാമന്‍ കല്പന പുറപ്പെടുവിച്ചു!. പിന്നീട് അത്, അരുളിക്കയില് വച്ച് കുര്ബാന അപ്പത്തിനെ ആരാധിക്കണം എന്നാക്കിതീര്ത്ത് സഭയില് ബലമായി നടപ്പാക്കി .!
30) എ ഡി 1229 - വാലന്ഷ്യ സൂനഹദോസില്‍ വെച്ച് റോമെന് കത്തോലിക്കാ സഭ സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും ബൈബിള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു !.
31) എ ഡി 1251 - സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു .!
32)എ ഡി 1311 - റാവന്ന സൂനഹദോസില്‍ വെച്ച് ശിശുസ്നാനം അംഗീകരിച്ചു !.
33) എ ഡി 1414 - കുര്‍ബാനസമയത്ത് സാധാരണകാര്‍ക്ക് വീഞ്ഞ് നിരോധിച്ചു .!
34) എ ഡി 1439 - ഫ്ലോറന്‍സിലെ സൂനഹദോസില്‍ വെച്ച് ശുദ്ധീകരണ സ്ഥലത്തെ കുറിച്ചുള്ള പഠിപ്പിക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു .!
35) എ ഡി 1545 - ട്രെന്ടു സൂനഹദോസില്‍ വെച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രഖ്യാപിക്കപെട്ടു ! .അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബിളിന്റെ ഭാഗമായി പ്രഖ്യാപിച്ചു !.
36) എ ഡി 1854 - മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9 -മന്‍ പ്രഖ്യാപിച്ചു .!
37) എ ഡി 1870 - ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്ത് പഠിപ്പിച്ചാലും അദേഹത്തിന് തെറ്റ് പറ്റില്ല (തെറ്റാവരം) എന്ന് വത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിച്ചു!!
38) എ ഡി 1950 - മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യം ആയി പീയുസ് 12 -മന്‍ പ്രഖ്യാപിച്ചു .!
39) എ ഡി 1965 - മറിയത്തെ സഭാമാതാവ് ആയി പോള്‍ 6 -മന്‍ പ്രഖ്യാപിച്ചു! .സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് .!
40) എ ഡി 1996 - പരിണാമ സിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2 -മന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു .!
41) എ ഡി 2000 - കത്തോലിക്കാ സഭ കഴിഞ്ഞ കാലങ്ങളില്‍ മാര്പ്പാപ്പമാരുടെ നേതൃത്തത്തില് ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട് ക്ഷമ ചോദിച്ചു.! (പോയന്റു 37 വായിച്ചു കാണുമെല്ലോ!)
42) എ ഡി 2002 - ഒക്ടോബര്‍ കൊന്തക്ക് പുതിയ പതിപ്പ് ഇറക്കി !.
43) എ ഡി 2013 മുതല് കാസയില് അപ്പത്തില്, യേശുക്രിസ്തുവിനെ വരച്ചു അവതരിപ്പിച്ചു !.... "ഇതാ യേശുക്രിസ്തു ഇവിടെ പ്രത്യക്ഷപ്പെട്ടു" എന്ന് കാണിച്ചു ഫോട്ടോ സോഷ്യല് നെറ്റ് വര്ക്കിലും മറ്റും ഇട്ടുകൊടുത്ത് .....ഒടുക്കം, ശാസ്ത്രീയപരീക്ഷണo നടത്തി സത്യം പുറത്തുവരും എന്ന് വന്നപ്പോള് ചിത്രം ഒളിച്ചുവച്ചു സ്വയം ഇളിഭ്യരാകുന്ന കലാപരിപാടി തുടങ്ങി!!
പുരോഹിതമതം മാനവരാശിയെ ദൈവനാമത്തിൽ കൈകാര്യം ചെയ്ത കലികാലവികൃതികളിൽ വെറും 43 വകമാത്രം ഇവിടെകുറിച്ചു! ഇത് "ഷെയർ" ചെയ്തനുഗ്രഹിക്കൂ മാളോരേ.... ബാക്കി കണ്ടെത്തൂ .."അന്വേഷിപ്പീൻ കണ്ടെത്തും"....മനസിന്റെ വാതിലിൽ മുട്ടുവീൻ ,അത് തുറക്കപ്പെടും ! അവിടെയുള്ള ഹൃദയസ്തനായ (സ്വര്ഗസ്തനായ ) പിതാവിനെ ഒരോമനസിനും കണ്ടെത്താം ...ശുഭം !!!

2014 സെപ്റ്റംബർ 18, വ്യാഴാഴ്‌ച
കാശ്മീരിലേയ്ക്കൊരു മനസിന്‍റെ തീര്‍ത്ഥയാത്ര !
"ഭൂമിയിലെ സ്വര്‍ഗം" എന്ന് ലോകമെമ്പാടും വാഴ്ത്തിയിരുന്ന 'കാശ്മീര്‍' ഇന്നൊരു കണ്ണുനീര്‍ താഴ് വരയായി മാറി നാലുനാളത്തെ വര്ഷം കാരണം ! കരുണയുടെ വര്‍ഷവും, നന്മയുടെ വര്‍ഷവും, മഹാദുരന്തവര്‍ഷവും ഒരുപോലെ എപ്പോള്‍ എവിടെ വേണമെങ്കിലും ചൊരിയുവാന്‍ കഴിവുള്ളതാണീ "പ്രകൃതി" എന്നു കാഷ്മീരികള്‍ക്കൊപ്പം എന്നെ കേള്‍ക്കുന്ന ഓരോ കര്‍ദ്ദിനാളും കാതോലിക്കായും മെത്രാന്‍പുണ്യാളരും, നേരത്തെ നേരറിയാന്‍ ഇത്കുറിക്കുന്നു ! (കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ)
രണ്ടായിരത്തിലേറെ വര്‍ഷമായി ഒരു ജനതയെ ലോകമാകെ ആത്മീകാന്ദ്ധതയില്‍ അജങ്ങളാക്കി/ അടിമകളാക്കി വാണ് , അവരുടെ വിയര്‍പ്പിന്റെയപ്പം കൊല ചതിയിലൂടെ തിന്നു ; സ്വയം ഭൂമിയിലെ സ്വര്‍ഗസിംഹാസനങ്ങള്‍ / ഭദ്രാസനങ്ങള്‍ / രൂപതകള്‍ ഉണ്ടാക്കി, ജീവകാലം മുഴുവനും 'രാജകീയ പൌരോഹിത്യം' എന്ന "രാജാവില്ലാരാജ്യത്തു" വാണ നിങ്ങളെ കാലം കയ്യാമം വൈക്കുന്നകാലം അകലെയല്ല ! കുംപസാരമെന്ന മനസിന്‍റെ അടിമത്തത്തിനായി / ഇല്ലാത്ത പാപത്തിനായി / അവര്‍ ചെയ്യാത്തപാപത്തിനായി ജനമൊഴുക്കിയ 'കണ്ണുനീര്‍ തടാകത്തില്‍' നിങ്ങളുടെ അരമനകള്‍ കൊട്ടാരങ്ങള്‍ മുങ്ങിപ്പോകും അന്നാളില്‍ , നോഹയുടെ കാലമെന്നോണം ! ഇത് സത്യം ,സത്യം,സത്യം !!!
"ജന്മപാപം" വരെ നിങ്ങൾ ജനത്തിന്റെമേൽ ആക്ഷേപിച്ചു ! ജനിച്ചത് പാപമെങ്കിൽ അതിനു ഉത്തരവാദി ദൈവംതന്നെയല്ലേ ?കഴിയുമെങ്കിൽ ആ ദൈവത്തെ നിങ്ങൾ ചോദ്യംചെയ്യുവീൻ ! അവനെ നിങ്ങള്ക്ക് വല്ല പരിചയവുമുണ്ടോ ? ഇല്ലേ ഇല്ല !നിങ്ങളുടെ നിലനില്പ്പിനായി ഇല്ലാത്തപാപം ചുമത്തി ജനത്തെ കരയിച്ച നിങ്ങൾ ക്രിമിനലുകളാണ് നിസ്ച്ചയസം ! ന്യായം വിധിക്കുന്നവൻ നിങ്ങള്ക്ക് മാപ്പുതരില്ല !
എന്നാല്‍ "നിനുവയരോടുണ്ടായ കോപം നിലവിളിയാല്‍ നീ നീക്കിയല്ലോ " എന്നപോലെ നിങ്ങളും നിലവിളിക്കുവീന്‍ ;ചിലപ്പോള്‍ വിടുതല്‍ കിട്ടിയേക്കും ? കുറ്റം പൊറുക്കുന്ന യഹോവയെ എനിക്ക് പരിചയമില്ല ; "കര്‍മ്മഫലം അനുഭവിരാജാ അനുഭവി "എന്നും കാലം കരുണയില്ലാതെ നിങ്ങളോടും പറഞ്ഞേയ്ക്കാം ...കണ്ണീരോടെ കാത്തിരിക്കുവീന്‍ ...
ജനമേ ,കേള്‍ക്കൂ (ചെവിയില്ലാത്തവര്‍ ഒരു ചെവി അയല്‍ക്കാരനോട് കടം വാങ്ങുവീന്‍ ...ഒന്നാം പെസഹാനാളില്‍ മിസ്രയിമ്മില്‍വച്ച് ഇസ്രായേല്‍ക്കാര്‍ ചെയ്തതുപോലെ ) "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുത്" !! വി മത്തായി ആറിന്റെ അഞ്ചു മനസിലാകുംവരെ വായിച്ചു മനസിലേറ്റുവീന്‍... ക്രിസ്തു തുണയാകട്ടെ ..
നസറായന്‍ നിങ്ങളോട് പറഞ്ഞപ്രകാരം, നിങ്ങള്‍ നിങ്ങളുടെ മനസാകുന്ന അറയിൽ കയറൂ ; അവിടെ സ്ഥിരവാസിയായ, ഹൃദയസ്തനായ നിങ്ങളുടെ പിതാവിനെ നിങ്ങള്ക്ക്കാണാം! ഇന്നയോളം ഒരു പാതിരിയോ/ പാസ്ടരോ പറഞ്ഞുതരാത്ത "ധ്യാനം" ,അതാണീശനെ കാണാനുള്ള ഏക മാര്‍ഗം ! തിരയേണ്ട സ്ഥലമോ സ്വന്തം മനസിന്‍റെ ആഴങ്ങളില്‍ത്തന്നെ ! ഇത് നിങ്ങളെ സ്വര്‍ഗവാസികളാക്കും , മനസിലാണ് സ്വര്‍ഗം !

2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച
"കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി"
ഓണവും പള്ളിപ്പെരുനാളും ഒരു ദിവസം വന്നതുകാരണം തിരുവോണമൂടില്‍ ഇന്നലെ ഞാന്‍ പള്ളിയില്പോയി !
അള്‍ത്താരയിലെ കത്തനാരമാരുടേയും ബോയിസിന്റെയും തിക്കുംതിരക്കും കണ്ടു, കാരണം തിരക്കിയപ്പോള്‍ അടുത്തുനിന്ന അജം "ഇന്ന് സമൂഹബലിയാണ്" എന്നു പറഞ്ഞത് കേട്ട്ഞാന്‍ അതിശയിച്ചു, സമൂഹഗാനം/ സമൂഹനൃത്തം/ സമൂഹവിവാഹം ഒക്കെ എന്‍റെ മനസിലോര്‍ത്തു! കണ്ടതോ :-
അഞ്ചു പട്ടക്കാര്‍ മെയിന്‍ അള്‍ത്താരയില്‍ നിരന്നു നിന്ന് കുര്‍ബാന ചൊല്ലുന്നു ! ഓരോ ചൊല്ലുകളും പട്ടക്കാര്‍ മാറിമാറി അല്ത്താരയില്‍ കയറി ചൊല്ലുന്നു , ആ വായനാഭാഗം തീര്‍ന്നാലുടന്‍ അതിയാന്‍ താഴെയിറങ്ങുന്നു ! നിമിഷംകൊണ്ടു അടുത്തയാള്‍ അള്‍ത്താരയില്‍ ചാടിക്കയറി അടുത്ത വായന വായിക്കുന്നു ! ഒരു പുതുമയുള്ള കുര്ബാനാവതരണം;ഒരു തകസാ (പുസ്തകം),ഒരുകാസാസെറ്റും ! അറൂപത്തെട്ടുകാരനായ ഈ പഴയ അല്ത്താരബോയ് അമ്പരപ്പോടെ പള്ളിയില്‍ നില്‍ക്കുന്നതിനിടയില്‍,ദാ അഞ്ചുകത്തനാരുംകൂടി ഒരു കുര്‍ബാന അങ്ങിനെ ചൊല്ലിതീര്‍ത്തു ! പെരുന്നാളിന്റെ സ്പെഷ്യല്‍ 'കുര്ബാനക്കൂത്തുകളി' കണ്ടുകഴിഞ്ഞു ജനം പിറുപിറുപ്പോടെ നേര്ച്ചപ്പായസവും വാങ്ങി വീടുകളിലേക്ക് മടങ്ങി : പാവം കര്‍ത്താവോ?
"കുര്‍ബാന ചോല്ലാനല്ല, ചെയ്യുവീന്‍ നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് കാലത്തോളം"എന്നേസു വിതുമ്പുന്നു (അപ്രിയ യാഗങ്ങള്‍)
"പലരോടും നിനയാതെ ഒരു കാര്യം തുടങ്ങല്ലേ" എന്ന ചോല്ലോര്‍ത്തു, ഞാന്‍ ഈ കഥ പലരോടും പറഞ്ഞു ; അവരുടെ അഭിപ്രായം താഴെക്കുറിക്കുന്നു:-
ഒരു മഹാപുരോഹിതന്‍ "ചില വയസന്‍ മെത്രാന്മാര്‍ക്ക് എഴുനേക്ക മുട്ടിയെങ്കിലും ചിക്കിലിയുണ്ടാക്കാന്‍ അവരെ 'കാലന്‍'ചെയ്യുന്നതുവരെ കുര്‍ബാന ചൊല്ലണംപോലും ! അതിനായി അവര്‍ ഒരു ശിങ്കിടിക്കത്തനാരെ കൂടെക്കൂട്ടി കുര്‍ബാന ചൊല്ലിക്കാറുണ്ടുപോലും !അതിന്റെ പരിണാമിയായ അനന്തരാവകാശിയാണിന്ന് നാം കാണുന്ന
ഈ പുതിയ കുര്ബാനക്കസര്‍ത്തു"എന്ന് കല്‍പ്പിച്ചു !
ഒരു വേദശാസ്ത്രപണ്ഡിതന്‍ കോര്‍എപ്പീസ്കോപ്പാ:-"ഇതൊരു 'ആത്മീയ സ്വയംഭോഗമാണ്' എന്ന് മൊഴിഞ്ഞു !ഓരോപേക്കൂത്തു കാണിച്ചു സ്വയം സന്തോഷിക്കുന്നു . മറ്റുള്ളവര്കെന്തു തോന്നിയാലും പ്രശ്നമല്ലതാനും !
വേറൊരു വേദശാസ്ത്രപണ്ഡിതന്‍ കോര്‍എപ്പീസ്കോപ്പാ:-"നിസാരന്മാരായ ഇന്നിന്റെ കുട്ടിക്കുരങ്ങച്ഛന്മ്മാര്‍ കുര്‍ബാനയ്ക്ക് കൊഴുപ്പുകൂട്ടാന്‍ ചെയ്ത വഷളത്തരമെന്നു" കൂറി! "അഗ്നിമയന്മാര്‍ ആരെനോക്കി വിറച്ചീടുന്നു ; അവനെ കാളപ്പാതിരിമാരൊരു "കളി"ആക്കുന്നു !!!
"നാലാം നൂറ്റാണ്ടില്‍ സഭ ഇങ്ങിനെയായിരുന്നു കുര്‍ബാന ചൊല്ലിയത്"
എന്നൊരു വികാരി ചിലച്ചു! അതിപ്പോള്‍ കണ്ടുപിടിച്ചു, പഴയപടി ചൊല്ലാന്‍ ആരിപ്പോള്‍ കല്പിച്ചു കത്തനാരെ ? അപ്പോള്‍പിന്നെ മൂന്നള്ത്താര പള്ളിക്കകത്ത് പണിതുയര്‍ത്തിയ നിര്മാണച്ചിലവോര്‍ത്തു ഞാന്‍ മനസ്സില്‍ കേണു ...
"കാലാകാലമായി തലമുറകളെ പാതിരിക്കൂട്ടം പറ്റിക്കുന്നോരോ കോക്കാംപീച്ച കാണിച്ച്" എന്നോര്‍ത്തു എന്‍മനം നുറുങ്ങി ...
എന്നാല്‍ ജനത്തിനോ:- ഒരാള്‍ക്ക് "അമ്പരപ്പായിരുന്നു", മറ്റൊരാള്‍ക്ക് "ഹാസ്യമായിരുന്നു", ഒരു കൊച്ചനു"തട്ടുപോളിപ്പന്പ്രകസനം", എന്നൊക്കെ പറഞ്ഞെങ്കിലും "ഭക്തിമയമാല്ലായിരുന്നു" എന്ന് എല്ലാവരും ഒന്നടങ്കം സമ്മതിച്ചു!
ഈ ചിന്തകളുടെ ആകെത്തുക ഞാന്‍ ഇവിടെ കുറിക്കുന്നത് , ഇവറ്റകള്‍ "കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി" എന്നപോലെ ഈ കുര്ബാനാവതരണംതന്നെ ഇല്ലാതാക്കുമോ എന്ന അമ്പരപ്പിലല്ല, പകരം വലിയ സന്തോഷത്തിലാണ് ഞാനുമെന്റെ കര്‍ത്താവും ....(പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവര്‍ അറിയുന്നില്ല ,കാരണം അറിവുള്ളവരല്ല സഭയെ നയിക്കുന്നത്!!!)

2014 ഓഗസ്റ്റ് 31, ഞായറാഴ്‌ച
വി.മത്തായി പത്തിലെ കര്‍ത്താവിന്റെ "പുതിയ കല്‍പ്പന" !
"രോഗികളെ സൌഖ്യമാക്കുവീന്‍, മരിച്ചവരെ ഉയര്പ്പിപ്പീന്‍, ഭൂതങ്ങളെ പുറത്താക്കുവീന്‍, സൌജന്യമായി നിങ്ങള്ക്ക് ലഭിച്ചത് സൌജന്യമായിതന്നെ കൊടുപ്പീന്‍ ." തുടങ്ങിയവയില്‍ ഒരെണ്ണംപോലും ഒരിക്കലും പാലിക്കാത്തവര്‍, അതിനു ആത്മബലം ഇല്ലാത്തവര്‍, എങ്ങിനെ കര്‍ത്താവിന്റെ വേലക്കാരാകും? കര്‍ത്താവിനെ അനുസരിക്കാതെ, കുരുടന്മാരായ വഴികാട്ടികളുടെ വാക്കുകേട്ട് പള്ളിയില്‍ പോകുന്ന ഓരോ ക്രിസ്ത്യാനിയും സ്വയം ഈ ചോദ്യത്തിന് മനനം ചെയ്തു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു ! ക്രിസ്തുവിന്റെ മുകളില്‍പറഞ്ഞ കല്പനകളില്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഇവറ്റകല്ക്കെങ്ങിനെ "പാപമോചനം" കൊടുക്കാനാകും? "be logical" ക്രിസ്ത്യാനീ.. പാപമോചനംതരാനാവാത്ത ഇവറ്റകളുടെമുന്പില്‍ നാമെന്തിനു കുമ്പസരിക്കണം?
വീഞ്ഞിനെ രക്തമാക്കാന്‍ കഴിവുള്ള ഇവരുടെ കൂദാശ(കുര്‍ബാന)തുടങ്ങുംമുന്പേ എന്തുകൊണ്ടിവര്‍ക്ക് പച്ചവെള്ളത്തെ വീഞ്ഞാക്കികൂടാ? സമ്പൂര്‍ണ്ണ "മദ്യ നിരോധനം" സര്‍ക്കാര്‍ ജനനന്മക്കായി നിയമമാക്കുംപോള്‍ വീഞ്ഞിന്റെ രുചിയോര്‍ത്ത് കത്തനാര്‍ എന്തിനു സര്‍ക്കാരിനോട് കൊഞ്ഞനം കുത്തിക്കാട്ടിന്നു ? ധിക്കാരം ,വിവരമില്ലാത്ത ജനപിന്തുണ ,ആടിനെവിറ്റ കാശാണാകീശയാകെ എന്നതുഹുംഗ്കൊണ്ടോ കര്‍ത്താവിന്റെ കല്പന പുല്ലാണെന്ന ചിന്തകൊണ്ടോ ഇവര്‍ ഊറ്റം കൊള്ളുന്നു ?
"ഈ സഭകള്‍ ഇന്ത്യയിലാകെ വെറുക്കപ്പെടുന്ന ഒരിത്തിൾക്കണ്ണിയായി നിലനില്ക്കാനാണ് തീരുമാനമെങ്കിൽ അത് ഈ സഭകളുടെ അന്ത്യത്തിന്റെ ആരംഭമായിരിക്കും." Zach Nedunkanal ന്‍റെ ഈ വചനം ഒരു പ്രവചനമായി കരുതുന്നതാണ് ഇന്നത്തെ കുര്ബാനതൊഴിലാളികള്‍ക്ക് നല്ലതു ! കുര്ബാന/കൂദാശകള്‍ ഇല്ലാത്ത പാസ്റെര്‍സഭകള്‍ക്ക് ഇതു ബാധകമല്ലെങ്കിലും , വീഞ്ഞിന്റെ ലഹരിയില്‍നിന്നും മറ്റിതരസഭകളെ രക്ഷിക്കുവാന്‍, മദ്യത്തിന്റെ സര്‍ക്കാര്‍ നിയമത്തില്‍നിന്നും കത്തനാരെ ഒരിക്കലായി വിടുവിക്കുവാനും ഒരു മാര്‍ഗം മനസില്‍ ഉണര്‍ന്നത് ഇവിടെ കുറിക്കുന്നു !
അപ്പതുണ്ടുകളും വീഞ്ഞും കര്‍ത്താവിന്റെ തിരുശരീര/രക്തം ആക്കുക എന്ന മാറ്റത്തിന്‍റെ കൂദാശയാണല്ലോ കുര്‍ബാന! കാനാവില്‍ പച്ചവെള്ളത്തെ കര്‍ത്താവ് വീഞ്ഞാക്കിയതുപോലെ, ഒന്നാമതായി കത്തനാര്‍ കാസയില്‍ പച്ചവെള്ളം നിറച്ചു അള്‍ത്താരയില്‍ വയ്ക്കണം..പിന്നീട് വെറും പത്തുമിനിറ്റ്കൊണ്ട് ഈ പച്ചവെള്ളത്തെ കത്തനാര്‍ ഒരു പുതിയ കൂദാശ ചെയ്തു വീഞ്ഞാകണം ..വീഞ്ഞായി മാറിയ കാസയിലെ പാനീയവും പീലാസായും(അപ്പം ) ആല്‍ത്തരയില്‍ വച്ചു കുരബാന ചൊല്ലിതീര്‍ക്കാം ..അബ്ക്കാരിനിയമത്തില്‍ നിന്നും കത്തനാരും സഭയും ദാ പുറത്തു ! പിന്നെ ,ജനത്തിന്റെ നാവില്‍ കൂദാശ ചെയ്തു രൂപാന്തരപ്പെടുത്തിയ വീഞ്ഞ് ,വീണ്ടും വെറും പച്ചവെള്ളമായാണ് രുചിക്കുന്നതെങ്കില്‍ കുര്ബാനതോഴിലാളിയുടെ തട്ടിപ്പും പൊള്ളത്തരവും ആടുകള്‍ക്ക് മാത്രമല്ല ഏതു ജന്തുവിനും മനസിലാവുകയും ചെയ്യും ! എന്നിരുന്നാലും കേരള ക്രിസ്ത്യാനിക്ക് ഒരു ചുക്കും പിടികിട്ടുകയില്ല സത്യം ! "പച്ചവെള്ളത്തെ വീഞ്ഞാക്കാന്‍ കഴിയാത്ത കത്തനാര്‍ക്കെങ്ങിനെ വീഞ്ഞിനെ ക്രിസ്തുവിന്റെ രക്തമാക്കാനാകും"?എന്ന് പുറജാതികള്‍ നമ്മെ കളിയാക്കുമായിരിക്കും ..സാരമില്ല ."തലമുറകളായി ഈ കളിപ്പീര് ഞങ്ങള്‍ക്ക് സുഖമാണ്" എന്ന് തിരിച്ചു കച്ചിയേക്കണം,അത്രതന്നെ !

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)