രണ്ടാം പതിപ്പ് / രണ്ടാം ഭാഗം:-
അടുത്ത തെരഞ്ഞെടുപ്പിൽ 'ബീ.ജെ.പീ' കേരളത്തിൽ വിജയിച്ചു തുടങ്ങും എന്നുറപ്പായതില്‍ ഈയുള്ളവന് രാഷ്ട്രീയമായും മതപരമായും വല്ലാത്തോരുന്മാദം ! "അഴിമതികോണ്‍ഗ്രസും" "അഹങ്കാരികമ്മ്യൂണിസ്റ്റും" ഇവിടെ ഇന്നല്ലെങ്കിൽനാളെ ഇല്ലാതാകുമെന്നത് ഉറപ്പുതന്നെ ! ഇന്നേയ്ക്ക് പത്തുപതിനഞ്ചു കൊല്ലത്തിനകം കേരളത്തില്‍ താനേ 'ബീജേപീ' ഭരിക്കുമെങ്കില്‍, കഴിഞ്ഞസണ്‍ഡേ ഇന്ത്യ ഒട്ടാകെ 'യോഗാഭ്യാസം' തുടങ്ങിയവര്‍, സ്കൂള്‍വിദ്യാഭ്യാസരംഗത്ത് 'ഭഗവത്‌ഗീത' ഒരു 'കമ്പല്സറി' വിഷയമാക്കില്ല എന്നാരു കണ്ടു ? അങ്ങിനെയെങ്കില്‍ പിന്നെയെന്തിനീ അചായസമൂഹത്തിനു ''വൈദീകനാകാന്‍ യോഗ്യതാ പരീക്ഷ""? എന്നൊരു ചോദ്യം ചുമ്മാതെന്റെ മനസിലുണര്‍ന്നു ! അപ്പോള്‍ പിന്നെ "കാടന്മാരുടെ തീയോളാജി കോളേജിൽ നിന്നും പുറത്തിറങ്ങുന്ന ഈ കാട്ടുപുരോഹിതരെ നാട്ടുപുരോഹിതരായി പരിശീലനം കൊടുക്കാൻ വിവരമുള്ള അല്മായാർ ഒരു സ്കൂൾ തുടങ്ങുകയാണ് വേണ്ടത്."എന്ന 'അല്‍മായശബ്ദം' ബ്ലോഗിലെ ജോസഫ് മാത്യു സാറിന്റെ നിര്‍ദ്ദേശത്തിനു വലിയ പ്രസക്തിയുണ്ടോ എന്നും സംശയം എന്റെ ഉള്ളിലുദിച്ചു! എങ്കിലും കാലിക പ്രസക്തിയുള്ള ഈ 'സജഷന്' കാലം ജോസഫ് മാത്യു സാറിന് ഒരായിരം നന്ദി പറഞ്ഞേ മതിയാവൂ...
'ഭഗവത്‌ഗീത'(ആത്മജ്ഞാനം) ഹൈസ്കൂള്‍ലവലിലേ ഒരു കുഞ്ഞുതലച്ചോറില്‍ കയറിപ്പറ്റിയാല്‍ ,"അഹം ബ്രഹ്മം " "ഞാനും പിതാവും (ദൈവവും) ഒന്നാകുന്നു " എന്ന് അവന്‍റെ ഉള്ളില്‍ ഉറച്ചാല്‍ പിന്നെയാജീവി കള്ളപ്പാതിരിപ്പുറകെ പോകുകയില്ലതന്നെ ! അപ്പോള്‍ പിന്നെ നാട്ടിലാകെ മരച്ചീനി നടാനുള്ള ഭൂമിയാകെ ' വെര്യിറ്റി 'പള്ളികളും കുരിശടികളും കൊണ്ട് നിറയുമോ ,"കാശു വീഴാന്‍ കുരിശടി പണിയുവോരെ"..? ഭഗവത്‌ഗീത മനസിലേറ്റിയ സമൂഹത്തിനു "പ്രജ്ഞാനം ബ്രഹ്മം" എന്ന ഉള്ളറിവ് ഉള്ളതിനാല്‍ പളളിയും താനേ വേണ്ടാതാകും !; അന്നേ ക്രിസ്തുവും ക്രിസ്തീയതയും ഭാരതത്തില്‍ വരികയുള്ളൂ..("പ്രാര്‍ഥിക്കാന്‍ പള്ളികളില്‍ പോകരുതേ" എന്നരുളിയവന്റെ മതവും അനുയായികളും !!! )
ഓശാനപ്പെരുന്നാളില്‍ യേശു യരുസലേം ദേവാലയത്തില്‍ കാണിച്ച "തീവ്രവാദി" നടപടി കാരണമാണല്ലോ ആ ലോകഗുരു കുരിശിതനായി മരിക്കേണ്ടിവന്നത് ? എന്നിരുന്നാലും ക്രിസ്തീയതയുടെ തുടക്കംകുറിച്ചനാള്‍ അന്നായിരുന്നു ! ഭൂമി ഉരുണ്ട ഒരു ഗോളമാണന്നാദ്യം ലോകത്തോട് പറഞ്ഞ ഗലീലിയോ, അന്നത്തെ "പരിശുദ്ധ മണ്ടന്‍" പോപ്പിനാലും പീഡനങ്ങള്‍ എല്ക്കെണ്ടിവന്നെങ്കിലും ഗലീലിയോ ശാസ്ത്രലോകത്ത് പിറന്നുവീണദിനവും അന്നായിരുന്നു ! എന്നതുപോലെ അല്മായശബ്ദത്തില്‍ സാക്കരിയാചായന്‍ എഴുതുന്നതെല്ലവര്‍ക്കും അന്നുതന്നെ മനസിലാകണമെന്നില്ല, ദഹിക്കണമെന്നുമില്ല ! എഴുത്തെല്ലാം അന്നന്ന് വായിക്കാനുള്ള വിലവിവരണമല്ല , അന്നന്നു ദഹിക്കാനുമുള്ള അമുല്‍മില്‍ക്കല്ല , പിന്നെയോ കാലങ്ങല്‍ക്കാസ്വദിക്കാനുള്ള അമൃതാനന്ദപ്രകാശധാരയാണ് ! അച്ചായെന്മാരുടെ കൂട്ടത്തില്‍ വെളിച്ചം വീശിയ അനുഗഹീതരായ തലകളാണ് നമ്മുടെ ബ്ലോഗിലെഴുതിയ പലരും, എന്നിരുന്നാലും എടുത്തു പറയേണ്ട ജ്ഞാനികളാണ് നമ്മുടെ നെടുംകനാലിലെ സക്കരിയാചായനും, ജോസഫ് മാത്യു സാറും usa ,ജോസഫ് മറ്റപ്പള്ളിസാറും ! ഇവരെ പരിചയപ്പെടാനും അവരുടെ സമാനചിന്തകള്‍ കേള്‍ക്കാനും വയസുകാലത്തെങ്കിലും ഈയുള്ളവന് ഭാഗ്യം ലഭിച്ചല്ലോ എന്ന ഉള്ക്കുളിരിലാണീ മനം !
ഉഴവൂരില്‍ ക്നാനായക്കാരുടെ ഇക്കഴിഞ്ഞ നവീകരണ സെമിനാറില്‍ ഞാനും ഒരു ക്ഷണിതാവായിരുന്നു എങ്കിലും , ഞാന്‍ പറഞ്ഞ 'സജഷന്‍' അവര്‍ക്ക് ദഹിച്ചില്ലെന്നു തോന്നുന്നു ! സ്നേഹിതരേ,എന്റെ അന്നത്തെ ശബ്ദം രേഖപ്പെടുത്തിവച്ചോളൂ..നൂറു കൊല്ലത്തിനിപ്പുറമത് ഏക പോംവഴിയായി മാറും ! നമ്മുടെ പൂര്വപിതാകന്മാരുടെ സനാതന മതത്തിലേക്കുള്ള ""ഘര്‍ വാപസി " അല്ലാതെ എന്താണീ ക്രിസ്തുവിനെ അറിയാത്ത വിവരദോഷിപ്പാതിരിമാരുടെ നിത്യാടിമത്തത്തില്‍നിന്നും രക്ഷപെടാനുള്ള മാര്‍ഗം;തലമുറകള്‍ക്ക് രക്ഷാമാര്‍ഗം ? ഭാരതത്തിലെ സനാതന മതവുമായി ഇണചേരലല്ലാതെ// മിശ്ര വിവാഹമല്ലാതെ ഇനിയൊരു വഴിയും സത്യവും ജീവനുള്ളവര്‍ക്കില്ലേയില്ല !! ഉണ്ടെങ്കില്‍ കണ്ടുപിടിക്കൂ.."പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതേ"എന്ന് നമ്മോടു കേണപേക്ഷിച്ച ക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു? തലമുറയെ,നിങ്ങളെ നിങ്ങള്‍ തന്നെ നവീകരിക്കൂ..നവമതം സ്വീകരിക്കൂ ..മതമെന്നാല്‍ അഭിപ്രായം!!
ജനത്തിനു മനസ്സില്‍ പതിക്കുമാര് പോഴത്തം പറയുന്നവന്‍ എന്നും സമൂഹത്തില്‍ ഒന്നാമന്‍! ഭൂമി ഉരുണ്ട ഒരു ഗോളമാണന്നു ഒന്നാമതായി ലോകത്തോട് പറഞ്ഞ ഗലീലിയോയെ സ്വജാതിക്കാര്തന്നെ, നാട്ടുകാര്തന്നെ പൊട്ടനാക്കി പുറംതള്ളി !
"നീതിക്കായി വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ,അവര്‍ക്ക് തൃപ്തി വരും!"( മത്തായി 5/6);"നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വാര്‍ഗരാജ്യം അവര്‍ക്കുള്ളത് !(മത്തായി 5 /10) സ്വബുദ്ധി ഒരു നീതികേടോ??? ഞാന്‍ ഭാഗ്യവാന്‍,സക്കരിയാചായാ/ജോസഫ് മാത്യു സാറേ /ജോസഫ് മറ്റപള്ളില്‍സാറെ നിങ്ങളും ഭാഗ്യവാന്മാര്‍ തന്നെ! ജന്മപുണ്യം //പുണ്യ ജന്മം .....
ഈ പാതിരി/പാസ്റെര്‍ വൃന്ദം ഏതു വിഷയത്തിലാണ് ഡോക്റെരറ്റ് നേടിയിരിക്കുന്നത് ? കുമ്പനാട് യൂനിവേര്‍സിറ്റിയില്‍ നിന്നോ/അതോ കോട്ടയം/കടമ്പനാട്/മലങ്കര/(അങ്ങിനെപോകും നാടാകെ ബൈബിള്‍ കോളേജ് കേരളത്തില്‍ )..വിഷയമോ? ധൂപം വയ്ക്കാന്‍! (നടക്കാത്ത കാര്യം ) ധൂപക്കുറ്റി കറക്കി വീശുന്നതില്‍ വരെ 'ഡോക്ടരറെറ്റു' എടുത്ത കത്തനാരന്മാരും മെത്രാന്മാരും കേരളം/ലോകംമുഴുവന്‍ നിഗളിച്ചു അടച്ചു വാഴുകയാണ് ..
സഹോദരാ,പോയി ജ്ഞാനത്തില്‍ സ്നാനം ചെയ്താട്ട്...അതിനും കോട്ടയത്ത് കാച്ചിയ മൂറോനുംവേണ്ട ഇറാന്‍റെ ഒലിവോയിലും വേണ്ടാ...ഒരു പാസ്റെര്മോനും മലര്ത്തിമുക്കുകയും വേണ്ടെവേണ്ടാ ....പക്ഷെ ഭഗവത്‌ഗീത കൂടിയേ തീരൂ ..!
''സകലതുമറിയുമൊരറിവായി നീയെന്നുള്ളില്‍ നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാന്‍ .."എന്ന അറിവിലേയ്ക്ക് സ്വയം ക്രിസ്തുവിനെപോലെ മനസിനെ ഉണര്‍ത്തി, ഉള്ളില്‍ ദൈവത്തെ അനുഭവിച്ചു /അറിഞ്ഞു "ഞാനും പിതാവും ഒന്നാകുന്നു "എന്നുറക്കെ പറയാനും, അവന്‍ അന്ന് പറഞ്ഞതുപോലെ "എന്നെകണ്ടവന്‍ ദൈവത്തെ കണ്ടിരിക്കുന്നു" എന്നതിന് പകരം 'എന്നിലൂടെ നിങ്ങള്‍ ദൈവത്തെകാണൂ' എന്നുള്ളില്‍ പറഞ്ഞു കൊണ്ട് അയല്‍ക്കാരനെ സ്നേഹിക്കാനും മനസിനെ ഒരുക്കൂ..
''സകലതുമറിയുമൊരറിവായി നീയെന്നുള്ളില്‍
നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാന്‍ !
സകലവുമറിയും നീ നിജനിത്യചൈതന്യമായ്
നിറഞ്ഞുനില്‍ക്കുമെന്‍ ജീവന്‍ അമ്രിതനുമായ് !
അറിവിനെ അറിയുവാന്‍ മനസിനെ ഉണര്ത്തുമെന്‍
ഉണര്ത്തുപാട്ടായ് ഉള്ളില്‍ മരുവുവോനേ,
ഉണരുമെന്‍ മനസിലായ് ഉദിക്കുമീ കദനങ്ങള്‍
ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോന്‍ നീ !
മനസുതന്‍ വാസനയാം കരുക്കളിൽ മെനയുമീ
സുഖദു:ഖമെന്നും മായ, മനസു നിത്യം!;
മനസിന് ജീവന്‍ നല്‍കി പുലര്‍ത്തുമെന്‍ ചൈതന്യമേ ,
മനസു മനഞ്ഞ നിന്നില്‍ ലയിക്കും മനം !
മനസ് നിന്നില്‍ ലയിച്ചാല്‍ ,"അഹം" പോയി , നീയായി "ഞാന്‍ "
"അഹംബ്രഹ്മം" എന്ന സൂക്തം മനസു പാടും!;
"തത്വമസി" എന്നുമെന്നില്‍ നാദബ്രഹമായ് മാറും,
വചനം ജഡമായോനെ ,ഞാന്‍ നിന്‍ "വചനം"!
എന്നുപാടൂ..അച്ചായന്മാരെ ..(അപ്രിയ യാഗങ്ങളിലെ "ജ്ഞാനസ്നാനം" എന്ന കവിതയില്‍നിന്നും ...) അപ്പം തിന്നാല്‍ പോരെ കുഴ എണ്ണണോ?
തനിക്കു വീട്ടില്‍ കാര്യമായ പരിപാടികള്‍ ഒന്നും ഇല്ലെന്നു സ്വയം കരുതി ,"പുതിയ പുതിയ വേഷങ്ങളണിഞ്ഞു സുന്ദരി ചമഞ്ഞു , പള്ളിയില്‍ വരുന്നവരെയെങ്കിലും തന്നെയൊന്നു കാണിച്ചില്ലെങ്കില്‍ മോശമല്ലെ ഈ മേനിക്കും തിരുമേനിക്കും " എന്ന് കരുതുന്ന പള്ളികളിലെ (ദ്വാപരയുഗത്തിലെ) ഗോപസ്ത്രീകളുടെ മനസിന് മാനക്കേട് വരുത്തുന്നതാണീ "അച്ചൻമാരെയും മെത്രാന്മാരെയും അന്ധമായി പിൻതുടർന്നാൽ കുടുബം നശിക്കുമെന്ന്. (അല്‍മായശബ്ദത്തില്‍) മേരി ജോൺ ടീച്ചർ"തലക്കുറിപ്പുതന്നെ !
"ജനം എന്നെ ആരെന്നു പറയുന്നു" എന്ന ക്രിസ്തുവിന്റെ ചോദ്യം ഇവറ്റകള്‍ ഒന്ന് സ്വയം ചോദിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ! എന്ന് പെണ്ണുങ്ങളുടെ 'കൊറ' പള്ളിയില്‍ വരുന്നോ അന്ന് പള്ളിയും താനേ ശുദ്ധമാകും /ഇന്ധനമില്ലാത്ത വണ്ടിപോലാകും കത്തനാരുടെ കുര്ബാനക്കസര്‍ത്തും ! ഈ പാതിരിമാരെ പിഴപ്പിച്ചത് മറ്റാരുമല്ല , പള്ളിമുറ്റത്തു കൂദാസകഴിഞ്ഞും കറങ്ങിനടക്കുന്ന ഇന്നിന്റെ ഗോപസ്ത്രീകള്‍ തന്നെ ! ഇതുങ്ങളെ വിലക്കാന്‍ വീട്ടിലെ ആണുങ്ങള്‍ "ആണായിരിക്കണം" !
മതങ്ങള്‍ ജനിക്കും മുന്‍പേ ഭൂമിയുടെ പേര് 'സ്വര്‍ഗം' എന്നായിരുന്നു ! "ആ കനി തിന്നരുതെന്ന" ദൈവകല്പന അനുസരിക്കാതെ സാത്താന്റെ അഭിപ്രായം (ഒന്നാം മതം) സ്വീകരിച്ച ആദിമര്‍ സ്വയം "അല്മായരായി" ! പുരോഹിതനായ സാത്താന്‍ (പാതിരിപ്പാമ്പു) കാലക്രമേണ പല മതങ്ങള്‍ /ആചാരാനുഷ്ടാനങ്ങള്‍ സമൂഹത്തില്‍ വിരിയുച്ച് സ്വര്‍ഗവാസികളായ മനുഷ്യരെ വെറും "അല്‍മായ" അടിമകളാക്കി ചൂഷണം ചെയ്തു സുഖിച്ചുവാണരുളി ! ഒടുവില്‍ സഹികെട്ട് ,അകമേ വെളിവുവന്ന ചില അല്മായര്‍ വായ തുറന്നപ്പോള്‍ ഈ "അല്മായശബ്ദം" ഉണ്ടായി! ഒടുവിലത് ബ്ലോഗര്‍/വെബ്സൈറ്റ് ഒക്കെയൊക്കെയായീ..കാലത്തിന്റെ സുവിശേഷമായി ! ഇത് , ഒരു മതവും ഉണ്ടാക്കാത്ത നസരായനും നാണക്കേടായാതുമൂലം ,ദൈവം സുനാമിയായി/ഭൂമികുലുക്കി,പുരോഹിതനായ സാത്താനെയും അവന്റെ അനുവര്‍ത്തികളായ അല്മായഅജഗനത്തെയും ഭയപ്പെടുത്താന്‍ നോക്കി ! ആത്മീയാന്ധതമൂലം ആര്‍ക്കും ആരെയും ഭയമില്ലാത്തിടത്തു ദൈവത്തിന്റെ ഈ അതിഭയം വിലപ്പോകാതെ നാണിച്ചുപോയി! കാലം കണ്ണീര്‍ പൊഴിച്ചു !
ഇന്ന് നാം ചിന്തിക്കേണ്ട വിഷയം , ഞാന്‍ ആരാകുന്നു ? വിവരമില്ലാത്ത കത്തനാരുടെ അടിമയായ ആടോ/അതോ മാടോ/അതോ ക്രിസ്തുവിന്റെ ചെങ്ങാതിയോ ?
" ഞാന്‍ നിങ്ങളെ എന്‍റെ സ്നേഹിതന്മാര്‍ എന്ന് വിളിക്കുന്നു // ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍ , ഇതാണ് നിങ്ങള്‍ക്കായുള്ള എന്‍റെ കല്പന " എന്നൊക്കെയുള്ള ക്രിസ്തുവിന്റെ 'സ്നേഹഗാഥ' നമ്മുടെ മനസുകളിലുരുവിടൂ...അപ്പോള്‍ ക്നാനായന്റെ വൃത്തികെട്ട" രക്തവാതം" താനേ ഭേദമാകും! പെന്തകൂസുകാരന്‍ മൊട്ടക്കൂസുപോലെ ഏവര്‍ക്കും പ്രിയങ്കരനാകും ! അപ്പോള്‍ അവന്റെ "സഹോദരാ" എന്നവിളി സകലമാന മനുകുലത്തോടുമാകും! അവന്റെ പൊട്ടമനസും അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടിക്കും ...സഭകൾതമ്മിൽ ഇന്നുകാണിക്കുന്ന ഈ 'അയിത്തം' തനേമാറി വിശ്വസ്നേഹംകൊണ്ട് നിറയും! പക്ഷെ കത്തനാരും പാസ്റെര്മോനും ഇതിനു തടയിടും എന്നതിനാല്‍, അവരെ നമുക്കൊന്നാമാതായി ഒഴിവാക്കി ക്രിസ്തുവിനെ ഗുരുവായി സ്വീകരക്കാം ...
മലയാളം വായിക്കാനറിയാവുന്ന സുമനുസുകളെ ,ഇതോരുവട്ടം വായിക്കൂ ,"ഈ വിചിത്രമതത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആളുകളെ ക്രിസ്ത്യാനി ആക്കുകയെന്നതാണെന്ന് ആർക്കാ അറിയില്ലാത്തത്? " "ക്രിസ്തുവില്‍നിന്നും അവന്റെ സ്നേഹഭാഷ്യത്തില്‍നിന്നും മനുഷ്യമനസുകളെ അതിവേഗം ബഹുദൂരം അടിച്ചുമാറ്റുന്ന സാത്താന്റെ മതമാണീ...'ക്രിസ്തുവിന്റെ മണവാട്ടി' ചമയുന്ന ഇന്നത്തെ സഭകളാകെ, എന്ന കലികാലസത്യം വിളംബരം ചെയ്യുന്ന ഈ കുറിപ്പുകള്‍ വായിച്ചു നിങ്ങളും അറിവുള്ളവരാകൂ , അറിവിനെ അറിയാന്‍ കൊതിക്കുന്ന മനസുകളെ..ഇതിലെ ഇതിലെ ....
ക്രിസ്തുവിന്റെ ഓശനനാളിലെ എരിവും ചാട്ടയുമാണ് റോഷന്റെ തൂലികയിലെ ഈ മൂര്‍ച്ച ! "പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല" എന്ന പൊട്ടന്റെ നിലയാണ് മെത്രാന്‍ വേഷധാരികള്‍ക്ക് ! ആയതിനാല്‍ ഡോക്ടര്‍ .കോട്ടൂരിന്റെ ചികിത്സ ,കാണ്ടാമ്രിഗത്തിന്റെ തോലുള്ള ചെന്നൈക്കള്‍ ആടുകളായി നടിച്ചു പള്ളിയില്‍ കയറിക്കൂടി ളോഹയെന്ന പടച്ചട്ടയണിഞ്ഞ ഇന്നിന്റെ പുരോഹിതരോട് വിലപ്പോകില്ല ! വഴി ഒന്നേയുള്ളൂ ജനം ക്രിസ്തുവിനെ അനുസരിച്ചു "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതെയിരിക്കുക "! അങ്ങനെ ജനത്തിനു വിവരമായാല്‍ ഇവന്റെയൊക്കെ അഹമ്മതി താനേ താഴെയിറങ്ങും നിശ്ചയം ! വേറൊരു പോമ്വഴിയുണ്ടോ സഖാക്കളെ ..ചിന്തിക്കൂ..പറയൂ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ