നിന്റെ രാജ്യം വരില്ലയെന്നോ !"ഉപനിഷത്തുകൾ " , "മഹാഭാഗവതം" , "ഭഗവത് ഗീത" പഠിക്കുകയൊ/ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത (ഗുരുവായൂരാപ്പന്റെ കപടഭക്തരാണീ} രാഷ്ടീയക്കാരാകമാനം !.... അതുപോലെ മശിഹായുടെ മനസറിയാത്ത , സ്വയം അറിയാത്ത , വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം ! ....ഇതൊന്നു മാത്രമാണീ ലോകത്തിന്റെ ശാപം എക്കാലത്തും ! ......കൃഷ്ണൻ കുരുക്ഷേത്ര നായകനായി തൽക്കാലം തെമ്മാടികളെ ഇല്ലാതാക്കിയതു കൊണ്ടോ , പാവം കർത്താവു കുരിശിൽക്കിടന്നു പിടഞ്ഞു മരിച്ചതു കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല ! ......"സ്വയം അറിഞ്ഞാൽ അറിവായ്""".... ""......" "ഇത് മനസിലാക്കാൻ ഓരോ ആവരേജു ജനത്തിനും മനനത്തിലൂടെ കഴിഞ്ഞെങ്കിൽ മാത്രമേ ലോകം നന്നാവുകയുള്ളൂ ... ........ആയെങ്കിൽ ഇവിടമാണിവിടമാണു സ്വർഗം !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ