ക്രിസ്തുവില്‍ എന്റെ മിത്രമേ, പുതുവത്സരാശംസകള്‍ ..
ഈ ..ഒരു വര്‍ഷക്കാലം, 365 ദിവസം.
ഒന്നും ദൈവത്തോട് പ്രാര്‍ഥിക്കാതിരിക്കൂ,
യാചിക്കുംമുമ്പേ യാചിക്കുന്നതു ഇന്നതെന്നു
അറിയുന്നവനാണ് ദൈവം എന്നും അറിയുക.
അവന്‍ അരുളിയതുപോലെ
പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതെയിരിക്കൂ..
..പകരം നല്ല സമരായനാകൂ ,
അയല്‍ക്കാരനെ സ്നേഹിക്കൂ.
(ഈശാവാസ്യമിദം സര്‍വം )
ദൈവം എല്ലാ നന്മകളും താനേ നിങ്ങള്ക്ക് തരും നിശ്ചയം...
കണ്ണ്, മൂക്ക്, വായ തുടങ്ങി 5 ഇന്ദ്രിയങ്ങളെയും അടച്ച്,
മനസിന്റ്റെയുള്ളില്‍ സ്ഥിരവാസിയായ ദൈവത്തെ കണ്ടറിയൂ...
മനസ് താനേ സ്വര്‍ഗമായി മാറും ..
കുരുടെന്മാരായ പാതിരിമാരുടെ
/പാസ്റ്ററുടെ പുറകെ പോയി നരജന്മം പാഴാക്കരുതേ.....
ഫലം, പാതിരിമാരുടെ അഹമ്മതി താനേ കുറയും ..
മുക്കിനു മുക്കിനു പള്ളികള് പണിതു
നമ്മുടെ കാശും സമയവും വെറുതെ കളയില്ല ,
നമ്മുടെ മാനസീകാടിമത്തം താനേ മാറി

നാമും സ്വതന്ത്രരായ ദൈവമക്കള്‍ ആകും നിശ്ചയം.
ഭാവുകങ്ങള്‍ നേരുന്നു.
ഈ സന്ദേശം മറ്റുള്ളവര്‍ക്കും പകരാന്‍
നിങ്ങളും കടമപ്പെട്ടവരാണ്, സത്യം.
നിങ്ങളുടെ ആത്മീയ സഹോദരന്‍,
ഭാവുകങ്ങള്‍ നേരുന്നു.
ഈ സന്ദേശം മറ്റുള്ളവര്‍ക്കും പകരാന്‍
നിങ്ങളും കടമപ്പെട്ടവരാണ്, സത്യം.
നിങ്ങളുടെ ആത്മീയ സഹോദരന്‍,
സാമുവേല്‍ കൂടല്‍.
കലഞ്ഞൂര്‍ 01/jan /2013
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ