മനുഷ്യമനസുകളെ എന്നുമെന്നന്നേയ്ക്കും പുരോഹിതരുടെ മാനസീകാടിമകളാക്കാൻ, സഭ വളരെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കള്ളക്കൂദാശയാണൂ കുമ്പസാരം ! ഞാൻ എന്റെ ഒരനുഭവം എന്നെ വായിക്കുന്ന പുണ്ണ്യമനസുകളെ, ഇവിടെ കുറിക്കുന്നു . അബുധാബിയിൽ എന്റെ പള്ളിയിലെ ഒരുകള്ളക്കത്തനാർ ഒരിക്കൽ എന്നെ ഭയപ്പെടുത്തി "കുബസാരിച്ചിലെങ്കിൽ പള്ളീപ്പൊതുയോഗത്തിൽ എനിക്ക് വിലക്കാകുമെന്നു " .മറുപടിയായി ഞാൻ "കാതോലിക്കാബാവായിക്കു ഉറക്കഗുളിക കൊടുത്തുറക്കിയിട്ടു , അച്ഛനും ബാവായുടെ സെക്രട്ടറി അച്ചനുംകൂടി നേർഷന്മാരുടെ കോർറ്റെഷ്സിൽ പാതിരാത്രിയിൽ കഴിഞ്ഞമാസം പോയി വ്യഭിച്ചരിച്ചത് ആദ്യം ദൈവത്തോട് കുന്ബസാരിക്ക്:"എന്ന് പറഞ്ഞു >..കത്തനാര്ക്കെവിടെ ചള്ളൽ ?..ആ രണ്ട് കാളക്കത്ത്നാരന്മാരും ഇന്നും വിവരമില്ലാത്ത ജനത്തെ കുംബസാരിപ്പിച്ചു , കുര്ബാനയിലൂടെ തമ്പുരാനെ ഓരോ നാവിലും അവരുടെ മ്ലേച്ച്മായ വിരൽക്കൂട്ടിനാൽ വിളമ്പി ,സഭയിൽ ചെത്തിജീവിക്കുന്നു! ,പാവംബാവായെ ഒരു സ്ലീപിങ്ങ്ടോസുമില്ലാതെ നിത്യമായുറങ്ങുവാൻ "കാലവും "ചെയ്തു ! ഈ നെറികെട്ടമോന്മാരുടെ മുന്നിൽ മുട്ടുമടക്കി ഇവനെ പുണ്ണ്യമുള്ളവൻ എന്ന്, (അവൻ അണിഞ്ഞ ളോഹകാരണം) വിശ്വസിക്കുന്ന ജനമേ, നിനക്ക് ഹ കഷ്ടം! ഒന്നാമതായി വി.മത്തായി ആറൊന്നു നല്ലോണ്ണം വായിച്ചു മനസിലാക്കിക്കാറെന്റെ ബഹുമാനാപ്പെട്ടവർ...
ഈ ആത്മീകാടിമത്തത്തിൽ നിന്നും രക്ഷപെടുവാൻ ഈ തലമുറയ്ക്കു സാദ്ധ്യമല്ല ! പക്ഷെ നമ്മുടെ മണ്ടന്മാരായ പിതാക്കന്മാർ ഉപേക്ഷിച്ച ഭാരത സനാതന വേദാന്ത മതത്തിൽ വരും തലമുറകൾ തിരികെ ചേരുവാൻ, അവരുമായി മിസ്രവിവാഹത്തിലൂദെ മാത്രമേ അനായാസം /കലക്ക്രമേണ/ വരുംകാലത്തിൽ നമ്മുടെ കുഞ്ഞുമക്കൾക്കാവുകയുള്ളൂ..അതിനവരെ ആരും ഒരുനാളും തടയരുതെ..കേണപേക്ഷിക്കുന്നു ...!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ