മശിഹാ മനം മടിച്ചു മാറി നില്ക്കും..... സുര്യ നെല്ലി കൊച്ചിന് പള്ളിവിലക്കും pj കുര്യൻ സാറിനു പോപ്പിനെ വാഴ്ത്താൻ സ്ഥാനകയറ്റവും ...കൊള്ളാം..സ്വർഗം നാണിക്കുന്നു ...ഉടൻ മാലാഖമാർ മുകളിൽ സുന്നഹദൊസ്സു കൂടി തീരുമാനിച്ചു...".ഈ അനീതിയുള്ള സഭ ആരുവെണെലും ഭരിച്ചോട്ടെ , നമുക്ക് തിരിഞ്ഞു നോക്കണ്ട " എന്ന് ...കര്ത്താവത് കേട്ട് ഒരു ചെറുപുഞ്ചിരിയോടെ മൊഴിഞ്ഞു " തീരുമാനം എനിക്കും നല്ലതെന്ന് ബോധിച്ചു , പക്ഷെ നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന് ഞാൻ പണ്ട് പറഞ്ഞതോർക്കുന്നു..അതുകാരണം പീലാത്തോസിന്റെ നാടല്ലെ ?..ഞാനും കൈകഴുകി മാറി നില്ക്കാം., ഞാനും കൂടുന്നില്ല....അല്ലേലും നല്ലവനായ ഈ പോപ്പിനെ ഈ സഭ എത്ര നാൾ പോറ്റും? എളിമയ്ക്കും വിനയത്തിനും ഗിന്നെര്സ് ബുക്കിൽ പേര് ചേർക്കപെട്ട ഈ ഫ്രാൻസിസ് മോനെ അവരു വേഗം കുരിശിക്കും . ആർഭാടം ശീലമാക്കിയ പാതിരിപ്പട ഈ പൊന്നു മനസിനെ ഇല്ലായ്മ ചെയ്യും.. നമുക്ക് കാലേ കാണാം" എന്ന്....സ്വർഗത്തിൽ തിരശീല വീണു ..ഞാൻ ഉണർന്നു.....good morning every body ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ