അല്മായശബ്ദം: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI
almayasabdam.blogspot.com
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:32) (കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം ഒരുക്കുന്ന ചര്ച്ചാവേദി)
മുകളില്‍ കൊടുത്തിരിക്കുന്ന അല്മയസബ്ദം.ബ്ലോഗ്സ്പോട്ട്.കോം വായിച്ചപ്പോള്‍ കഴിഞ്ഞകാല കത്തോലിക്കാസഭയില്‍,( കര്‍ത്താവിനെ നാറ്റാന്))).............),) പത്രോച്ഛന്റെസിംഹാസനത്തില്‍)) വലിയ തൊപ്പിയും ളൊഹമെല് ളോഹയും ധരിച്ചിരിക്കുന്ന പൊപ്പപ്പച്ചന്മാരുടെ കഴിഞ്ഞകാല ലീലാവിലാസങ്ങള്‍ അറിവിലായപ്പോള്‍ എന്റെ മനസിന് അറിയാത്തൊരു ചമ്മല്‍ ... വല്ല്യപ്പച്ച്ചാ സോറി ...എന്ന എന്റെ ഈരടികള്‍ അറിയാതെ പാടിപ്പോയി ..".സവര്‌ണ്ണരെ ഭയന്നന്നു സനാതനമതം വിട്ടീ ശ്രേയസ് എന്തെന്നറിയാത്ത സഭയിലെത്താന്‍ ,ഭാരതത്തിന്‍ ഉപനിഷത് ഉപേക്ഷിച്ചെന്‍ വലിയപ്പച്ച്ചന്‍ ....തലമുറകാത്മജ്ഞാന ദാഹമില്ലാതായ് ..." ( അപ്രിയ യാഗങ്ങള്‍ ...കവിതാസമാഹാരം )..."..സംശയമുള്ളവര് മുകളില്‍ കൊടുത്ത almaayasabdam .blogspot .com വായിക്കു ... “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ